മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; വൃദ്ധന്റെ മൃതദേഹം 2 ദിവസം വീട്ടിലെ ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിച്ച് കുടുബം
തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൃതദേഹം സ്വീകരിക്കാന്‍ മോര്‍ച്ചറികള്‍ വിസമ്മതിക്കുകയായിരുന്നു. ആരോഗ്യവകുപ്പുമായും പോലിസുമായും അധികൃതരുമായുമെല്ലാം കുടുംബം ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.